Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ശ്രീലങ്കയ്ക്ക് ജയം ,പരമ്പര.  
 
മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ 8 വിക്കറ്റിനു തോല്‍‌പിച്ച് ശ്രീലങ്ക പരമ്പര (2-1) നേടി.ജയിക്കാനാവശ്യമായ 123 റണ്‍സ് അവര്‍ രണ്ടു വ്ക്കറ്റ് നഷ്ടത്തില്‍ എടുത്തു.നേരത്തെ ലക്ഷ്മണിന്റെയും(61*) ,ദ്രാവിഡിന്റെയും(68),ഹര്‍ബജന്റെയും(26) ഇന്നിങ്ങ്സ് ഇന്ത്യക്ക് 122 റണ്‍സ് ലീഡ് നേടിക്കൊടുത്തിരുന്നു.5 നു 161 എന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 268 റണ്‍സിന് പുറത്തായി.123 റണ്‍സിന്റെ വിജയ ലക്ഷിയവുമായി ബാറ്റിങ്ങ് തുടങ്ങിയ ശ്രീലന്കയുടെ ആദ്യ രണ്ടു വിക്കറ്റുകള്‍ 22 റണ്‍സിനിടെ വീണു വെന്കിലും വര്നപുരയും ക്യാപ്റ്റന്‍ ജയവര്‍ധനയും ചേര്‍ന്നുള്ള അഭേത്യമായ 101 റണ്‍സിന്റെ കൂട്ടുകെട്ട് അവര്ക്കു അനായാസമായ വിജയം നേടിക്കൊടുത്തു.പരുക്കേറ്റ ഇഷാന്ത് ശര്‍മ്മയ്ക്ക് ബൌളിംഗ് ചെയ്യാന്‍ കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി.
5 മത്സരങ്ങളുള്ള ഏകദിന പരമ്പര 18 നു ധാംബുല്ലയില്‍ ആരംഭിക്കും.

സ്കോര്‍
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 249
ഗംഭീര്‍ 74,ഗാംഗുലി 35
മെന്‍ഡിസ് 56/5
പ്രസാദ് 82/3
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 396
സംഗക്കാര 144
പ്രസന്ന ജയവര്‍ധനെ 49
വാസ് 47
ഹര്‍ബജന്‍ 104/3
സാഹീര്‍ ഖാന്‍ 105/3
കുംബ്ലെ 124/3
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 268
ദ്രാവിഡ് 68
ലക്ഷ്മണ്‍ 61*
മെന്‍ ഡിസ് 81/3
മുരള ൯൯/൩
ശ്രീലങ്ക രണ്ടാം ഇന്നിംഗ്സ് 99/3
വര്‍ണപുര 54*
എം.ജയവര്‍ധനെ 50*
സാഹീര്‍ ഖാന്‍ 22/1
ഹര്‍ബജന്‍ 44/1
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news