Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം  
 
ഞായറാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഐ പി എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ഏഴു വിക്കറ്റിക്കറ്റിന് തറ പറ്റിച്ചു .
ഉദ്ഘാടനദിവസം ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെയും കൊല്‍ക്കത്ത തോലിപിച്ചിരുന്നു .ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 135 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ ഈ വിജയലക്ഷ്യം കൊല്‍ക്കത്ത, 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തുകയായിരുന്നു .മനോജ് തിവാരി 29 പന്തില്‍ ആറ് ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സെടുത്ത് ടീമിന്റെ വിജയശില്പിയും മാന്‍ ഓഫ് ദ മാച്ചുമായി.

മറ്റൊരു മത്സരത്തില്‍ ഡെക്കാണ്‍ ചാര്‍ജസ് ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 31 റണ്‍സിന് തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാണ്‍ നിശ്ചിത ഓവറില്‍ 190 റണ്‍സ് എടുത്തിരുന്നു .എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു .മൂന്ന് വിക്കറ്റെടുത്ത ചാമിന്ദ വാസാ‍ണ് കളിയിലെ താരം.
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest sports news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news