| |
ശ്രിലങ്കക്ക് ജയിക്കാന്‍ 259 റണ്‍സ് |
|
| |
|
ഇന്ത്യയും ശ്രിലങ്കയും തമ്മില്‍ നടക്കുന്ന നാലാം ഏക ദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യ 258 റണ്‍സ് എടുത്തിട്ടുണ്ട്.49.4 ഓവറില്‍ 258 റണ്‍സ് എടുക്കിന്നതിനിടെ എല്ലാവരും പുറത്തായി.
വീരാട് കൊഹ് ലി (54),ഗൌതം ഗംഭീര്‍ (17),യുവരാജ് സിംഗ്(0), റൈന (76), ധോണി(71),
ബദരി നാഥ് (6),രോഹിത് ശര്‍മ (18),ഹര്‍ഭജന്‍ സിംഗ് (2),പ്രവീണ്‍ കുമാര്‍(2)
സഹീര്‍ ഖാന്‍(0)റണ്‍സിനും പുറത്തായി .മുനാഫ് പട്ടേല്‍ 1 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|