കൊളംബോ ഏകദിനത്തില്‍ ശ്രിലങ്കക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം .ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇതിന് മറുപടിയായി ശ്രിലങ്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്‌ഷ്യം കണ്ടു. ജയസൂര്യ 10റണ്‍സും ,സംഗക്കാര 19 റണ്‍സും എടുത്ത് ഔട്ട് ആയ ശേഷം പുറത്താകാതെ ജയവര്‍ദ്ധനെ 61 റണ്‍സും കപുഗെടെര 45 റണ്‍സും എടുത്ത് 34.5 ഓവറില്‍ അനായാസ വിജയം കണ്ടെത്തി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange