കൊളംബോവില്‍ നടക്കുന്ന ഇന്ത്യ ശ്രിലങ്ക നാലാം ഏകദിന മല്‍സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു .ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പത്ത് ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എടുത്തിട്ടുണ്ട് . ഗൌതം ഗംഭിരിന്റെ (17)വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange