ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസി ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തി.ഗ്വാളിയോര്‍
ഏകദിന മത്സരത്തില്‍ 200 റണ്‍സ് എടുത്തതോടെയാണ് സച്ചിന്‍ മൂന്നാം റാങ്കിലേക്ക് കുതിച്ചു കയറിയത്. ഇപ്പോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. രണ്ടാം സ്ഥാനം ഓസീസിന്റെ മൈക്ക് ഹസ്സിക്കാണ്.വീരേന്ദര്‍ സേവാഗ് ഒരുസ്ഥാനം താഴെ പത്താം സ്ഥാനത്തും പരുക്ക് മൂലം കളികളില്‍ നിന്ന് വിട്ടുനിന്ന യുവരാജ് പതിമൂന്നാം സ്ഥാനത്തുമാണ് ഉള്ളത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us