ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്‌ടന്‍ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടു. ബി.സി.സി.ഐ സെക്രട്ടറി നിരഞ്‌ജന്‍ ഷായെ ധോണി ഇക്കാര്യം അറിയിച്ചതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
വിശ്രമത്തിനായി ധോണി ശ്രീലങ്കന്‍ പര്യടനത്തില്‍നിന്ന് ഒഴിവാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ഷം മുഴുവനും ക്രിക്കറ്റ് സീസണാണ്. ഇത് കളിക്കാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് അദ്ദേഹം തിങ്കളാഴ്‌ച പറഞ്ഞിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange