ബെയ്‌ജിങ്: ബോക്‌സിങില്‍ ഒരു മെഡല്‍ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്‌ക്ക് തിരിച്ചടി നേരിടുന്നു .54 കിലോ ബാന്റംവെയിറ്റില്‍ മൊള്‍ഡാവോയുടെ വിയാസെസ്ല്‌ളാവ് ഗോജനോട് ഇന്ത്യയുടെ നിഖില്‍കുമാര്‍ തോല്‍വി വഴങ്ങി .
10-3 എന്ന സ്‌കോറിനാണ് മോള്‍ഡോവന്‍ താരം അഖില്‍ കുമാറിനെ കീഴടക്കിയത്.
ഇനി ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ജിതേന്ദര്‍ കുമാര്‍, വിജേന്ദര്‍ കുമാര്‍ എന്നിവരിലാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange