ബെയ്ജിംഗ് : ലോക കായിക മേളക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചൈനയില്‍ തീവ്ര വാദികളുടെ ബോംബ് ഭീഷണി. ഇസ്ലാം മത വിശ്വാസികള്‍ തീവണ്ടി ,വിമാനം , ബസ് തുടങ്ങിയവയിലൂടെ ഉള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ആറ് മിനിട്ട് നീളുന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്.
ചൈനയിലെ സിംഗ്ജിയാന്‍ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന ടര്‍ക്കിഷ് ഇസ്ലാമിക് പാര്‍ട്ടിയാണ് ബോംബ് ഭീഷണി മുഴക്കിയിരിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange