ലോകകപ്പ് ഹോക്കി കിരീടം ഓസ്‌ട്രേലിയക്ക് .ഡല്‍ഹിയിലെ ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ജര്‍മനിയെ തകര്‍ത്തത്.
24 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ വീണ്ടും ലോകകപ്പ് നേടുന്നത് . കഴിഞ്ഞ രണ്ട് ലോകകപ്പിലും ജര്‍മനിയോട് ഫൈനലില്‍ ഓസ്‌ട്രേലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us