ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി തുടരുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍ ആയ 613 റണ്‍സിന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 1 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തിട്ടുണ്ട് .കാറ്റിച്ച് (64) ആണ് പുറത്തായ ബാറ്റ്‌സ്‌മാന്‍ . മാത്യു ഹൈഡന്‍(71), റിക്കി പോണ്ടിങ്ങ്(39)എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.
ഇന്ത്യ അവരുടെ ഒന്നാം ഇന്നിങ്ങ്സ് ഗംഭീറിന്റെയും ലക്ഷ്മണിന്റെയും ഇരട്ട സെഞ്ചുറികളുടെ പിന്‍ബലത്തില്‍ 613 റണ്‍സിന് ഡിക്ലൈര്‍ ചെയ്തിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange