ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ടു അഞ്ജു ബേബി ജോര്‍ജും പുറത്ത്. ബീജിംഗ് ഒളിമ്പിക്‍സില്‍ ലോംഗ് ജമ്പിന്‍റെ യോഗ്യതാ റൌണ്ടില്‍ തന്നെ അഞ്ജു പുറത്താവുകയാണ് ഉണ്ടായത് .
അഞ്ജുവിന്‍റെ പ്രധാനപ്പെട്ട ഇനമായ ലോംഗ്ജമ്പില്‍ മൂന്ന് ശ്രമങ്ങളും ഫൌള്‍ ആയാണ് അവര്‍ പുറത്തായത് .
എല്ലാ ശ്രമങ്ങളും പാഴാക്കിയ മൂന്ന് താരങ്ങളിലൊരാളായി അഞ്‌ജു.
42 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ യോഗ്യതാ മാര്‍ക്കായ 6.75 മറികടക്കാന്‍ മൂന്ന് പേര്‍ക്കു മാത്രമാണ് സാധിച്ചത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange