Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഒളിമ്പിക്സ് :അഫ്ഗാനിസ്ഥാനും മെഡല്‍  
 
അഫ്‌ഗാനിസ്‌താന്‌ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌ മെഡല്‍ ലഭിച്ചു .റൊഹുല്ല നിക്‌പായ്‌ ആണ് ഈ ചരിത്ര താരം .
തെയ്‌കാന്‍ഡോ 58 കിലോയില്‍ റൊഹുല്ല നിക്‌പായ്‌ ഓട്ടുമെഡല്‍ ആണ് നേടിയത് . മൂന്നാംസ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ സ്‌പെയിനിന്റെ ലോകചാമ്പ്യന്‍ യുവാന്‍ അന്‍േറാണിയോ റാമോസിനെയാണ്‌ നിക്‌പായ്‌ തോല്പിച്ചത് .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news