Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  അഭിനവ് ബിന്ദ്രക്ക് രാജകീയ സ്വീകരണം  
 


ഒളിമ്പിക്സില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണം കരസ്ഥമാക്കിയ അഭിനവ് ബിന്ദ്രക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജകീയ സ്വീകരണം .വ്യഴാഴ്ച വെളുപ്പിനാണ് അഭിനവ് ബിന്ദ്ര ഇന്ത്യയില്‍ തിരിച്ചെത്തിയത് .

ബിന്ദ്രയുടെ തിരിച്ചുവരവിന്‍റെ ചരിത്ര മുഹൂര്‍ത്തം ക്യാമറയില്‍ പകര്‍ത്താന്‍ നിന്നവര്‍ക്കായി സ്വര്‍ണമെഡല്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ബിന്ദ്ര വിമാനത്താവളത്തില്‍ നിന്ന് വെളിയിലേക്കിറങ്ങിയത്.

സ്വീകരണങ്ങള്‍ക്കെല്ലാം,അമിതാഹ്ലാദം പ്രകടിപ്പിക്കാതെയായിരുന്നു അഭിനവ് ബിന്ദ്ര അമൃത സറിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത് .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news