ചൊവാഴ്ച്ച മഴ മൂലം മുടങ്ങിയ ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ നാലാം ഏകദിന മത്സരം ബുധനാഴ്ച്ച
നടക്കും. ചൊവ്വാഴ്ച്ച ശക്തമായ മഴയെ തുടര്‍ന്ന് കളി നടന്നിരുന്നില്ല .മത്സരവേദിയായ പ്രേമദാസ സ്റ്റേഡിയത്തില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്നാണ് കളി ഒഴിവാകേണ്ടി വന്നത് .റിസര്‍വ് ദിനമായ ബുധനാഴ്ച്ചയും കാലാവസ്ഥ ചതിച്ചാല്‍ കളി ഒഴിവാക്കും .
തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിലാണ് .
ബുധനാഴ്ച ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. പകലും രാത്രിയുമായാണ് കളി നടക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange