ഏകദിനത്തില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു.ഇതിന് മുന്പ് ആറാംസ്ഥാനത്തായിരുന്നു ഇന്ത്യ. ഇംഗ്ളണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന ഏഴ് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യ റാങ്കിംഗില്‍ രണ്ടാംസ്ഥാനത്തെത്തും.ഇപ്പോള്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത് ,രണ്ടാം സ്ഥന...
Full Story
ഇന്‍ഡോറില്‍ നടന്ന ഇന്ത്യ -ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് തോല്‍വി .രാവിലെ ടോസ് നേടി ബാറ്റിങ്ങ് തിരെഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഇംഗ്ലണ്ടിന് 47 ഓവറില്‍ 238 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു .ഇതോടെ ഏഴ് മത്സരങ്ങളുള്ള പരമ്പരകളില്‍ ഇന്ത്യ രണ്ടു മല്‍സരങ്ങള്‍ സ്വന്തമാക്കി .118 റണ്‍സ് എടുക്കു...
Full Story
ഇന്‍ഡോറില്‍ നടക്കുന്ന ഇംഗ്ലണ്ട് -ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 നഷ്ടത്തില്‍ 292 റണ്‍സ് എടുത്തിട്ടുണ്ട് . രാവിലെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരെഞ്ഞെടുത്തിരുന്നു .എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു .പക്ഷെ യുവരാജും(118) ഗംഭീറും(70)ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിക്കയായിരുന്നു .യുവരാജിന്റെ തുടര്ച്ചയാ...
Full Story
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം .ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തിട്ടുണ്ട് .നേരെത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു .
വീരേന്ദര്‍ സേവാഗ(1), സുരേഷ് റെയ്‌ന(4), രോഹിത് ശര്‍മ(3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്‌മാന്‍മാര്‍ . യുവരാജ് (45),ഗൗതം ഗഭീര്‍(47) എന്നിവരാണ് ക്രീസില്‍ ഉള്ളത്.
Full Story
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange