ആറാമത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം സിംഗപ്പൂരില്‍ തുടങ്ങി .സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ജോര്‍ജ് യോ സിംഗപ്പൂര്‍ ഓര്‍ക്കിഡ് ക്ലബ്ബില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.ചടങ്ങില്‍ കേരളവനംവകുപ്പ് മന്ത്രി ബിനോയ്‌വിശ്വം, നടന്‍ മമ്മൂട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനവും കലാപരിപാടികളും നടക്കുന്നുണ്ട് .ഇതു കൂടാതെ എം മുകുന്ദന്റെ പ്രവാസം എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടക്കും.കലാപരിപാടികളില്‍ ശോഭനയുടെ നൃത്തപരിപാടിയും ഉഷാഉതുപ്പിന്റെ സംഗീത വിരുന്നും ഉണ്ടാവും.സമ്മേളനം 24ന് സമാപിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange