പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്‌താവനക്കെതിരെ വി എസ് രംഗത്ത്. താന്‍ ബന്ദിനെ പിന്തുണയ്‌ക്കില്ലന്നും, സി.പി.എം ബന്ദിന് ആഹ്വാനം ചെയ്‌താലും താന്‍ എതിര്‍ക്കുമെന്ന്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിച്ചിരുന്നു .ബുദ്ധദേവിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയിരുന്നു വി എസ് .ഭട്ടാചാര്യ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലന്നും പറഞ്ഞാല്‍ അത് തെറ്റാണന്നുമായിരുന്നു കേരള മുഖ്യമന്ത്രി പറഞ്ഞത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange