പുതുച്ചേരിയിലെ മുഖ്യമന്ത്രിയായി ഐ.വി.വൈദ്യലിംഗത്തെ തിരഞ്ഞെടുത്തു. ഇപ്പോഴത്തെ
മുഖ്യമന്ത്രി എന്‍ രംഗസ്വാമി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ചിരുന്നു .കഴിഞ്ഞ എട്ടുമാസമായി തുടരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. രംഗസ്വാമി നിയമസഭയിലെ വ്യവസായമന്ത്രിയായിരുന്നു വൈദ്യലിംഗം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange