Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സബ്സിഡി പിന്‍വലിക്കുന്നു :പഞ്ചസാര വില കൂടും  
 
സപ്ലൈകോ വഴി വിതരണം ചെയ്ത പഞ്ചസാരയ്ക്ക് സര്‍ക്കാര്‍ നല്‍കിവന്ന സബ്സിഡി പിന്‍വലിച്ചു.ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ആണ് ഈ തീരുമാനം എടുത്തത്.
ക്രിസ്തുമസ്‌- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ നല്കി വന്നിരുന്ന സബ്സിഡിയാണ് ഇതോടെ ഇല്ലാതാവുക .ഇനി മുതല്‍ മുതല്‍ പഞ്ചസാരയ്ക്ക്‌ 25ന്‌ പകരം 39 രൂപ ഉപഭോക്താവ്‌ നല്‍കേണ്ടി വരും .
ഇപ്പോള്‍ വിപണിയില്‍ 42 രൂപ വിലയുള്ള പഞ്ചസാരയ്ക്ക്‌ സബ്സിഡി തുടര്‍ന്നാല്‍ സര്‍ക്കാരിന്‌ വന്‍ സാമ്പത്തിക ബാധ്യതയുണ്‌ടാകുമെന്ന്‌ ഭക് ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചു .
എന്നാല്‍ 39 രൂപ പ്രകാരം ആവശ്യം പോലെ പഞ്ചസാര നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ലാഭം സ്റ്റോറുകളിലും മറ്റും പാക്കിങ് ചാര്‍ജടക്കം പഞ്ചസാരയ്ക്ക് 40 രൂപ നല്‍കേണ്ടി വരും .സബ്സിഡി നല്‍കിയത് മൂലം ഡിസംബര്‍-ജനവരി മാസം മാത്രം 30 കോടിയോളം രൂപ നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news