Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍  
 
നാഗ്പൂറിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ മത്സരത്തിന്റെ ഒന്നാം ഇന്നിഗ്സില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ .ഹഷിം ആംലയുടെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 6 ന് 558 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു .ആംല 253 റണ്‍സുമായി പുറത്താകാതെ നിന്നു . ഗ്രഹാം സ്മിത്ത് (6),പ്രിന്‍സ് (0),കാലിസ് (173),ഡിവിലിയേഴ്‌സ്(53),ഡുമിനി (9)ബൌച്ചര്‍(39) എന്നിവരാണ് പുറത്തായത് .

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 25 റണ്‍സെടുത്തിട്ടുണ്ട്. സെവാഗ് (12) ,ഗംഭീര്‍(9) എന്നിവരാണ് ക്രീസില്‍ ഉള്ളത് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news