മുംബൈ: യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ സാഹചര്യത്തില്‍ ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം.
ഇന്ന് വ്യാപാരം തുടങ്ങി ആദ്യനിമിഷങ്ങളില്‍ തന്നെ സെന്‍സെക്‌സ് 600 പോയിന്റ് ഉയര്‍ന്നു. കൂടാതെ നിഫ്‌റ്റിയില്‍ 175 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്ക കള്‍ക്ക് ശേഷം വന്‍ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്
രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 127-ലേക്ക് താഴ്‌ന്നതും വിപണിയിലെ മുന്നേറ്റത്തിന് കാരണമായി.
കോണ്ഗ്രസ് സര്ക്കാരിന്റെ തടര്‍ന്നുള്ള ഭരണം ഓഹരി വിപണിക്ക് കരുത്തേകും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.