Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സ്വാശ്രയം: കരാര്‍ ഒപ്പിടല്‍ വൈകാന്‍ സാധ്യത  
 


സര്‍ക്കാരും സ്വാശ്രയ കോളജ് മാനേജ്‌മെന്‍റ് അസോസിയേഷനുമായുള്ള കരാര്‍ ഒപ്പിടല്‍ അനിശ്ചിതമായി നീളാന്‍ സാധ്യത. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം കരാര്‍ ഒപ്പ് വെയ്ക്കും എന്നാണ് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് . എന്നാല്‍ കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്‍മാറുന്നതായി മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .അതെ സമയം ഈ രീതിയില്‍ കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐയും, എ ഐ എസ് എഫും പ്രഖ്യാപിച്ചിട്ടുണ്ട് .കൂടാതെ സഖ്യകക്ഷിയായ സി പി ഐ യും കരാറിനെ എതിര്‍ക്കും എന്നാണ് കരുതുന്നത് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news