Our-Kerala Video Gallery
||
Advertise with us
ബസ് :മിനിമം ചാര്‍ജ് 4 രൂപയാക്കാന്‍ നാറ്റ്പാക് നിര്‍ദ്ദേശം
ബസ്സുകളിലെ മിനിമം നിരക്ക് മൂന്നര രൂപയില്‍ നിന്ന് നാലുരൂപയാക്കിക്കൊണ്ടും കിലോമീറ്ററിന് പത്തുമുതല്‍ ഇരുപതുശതമാനം വരെ വര്‍ധന ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച നാറ്റ്പാക് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു .ഇനി നാറ്റ്പാക് റിപ്പോര്‍ട്ട് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമുള്ള നടപടിക്രമങ്ങള്‍ക്കുശേഷം മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും.
ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനാലാണിത്.
കെ.എസ്.ആര്.ടി.സിയുടെ ഫാസ്റ്റ്പാസഞ്ചറില്‍ അഞ്ചുരൂപയും സൂപ്പര്‍ഫാസ്റ്റില്‍ പത്തുരൂപയും എക്സ്പ്രസ്സില്‍ പതിനഞ്ചുരൂപയും കുറഞ്ഞ യാത്രാക്കൂലി ഏര്‍പ്പെടുത്താനും നാറ്റ്പാക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഓട്ടോ, ടാക്സി നിരക്ക് കിലോമീറ്ററിന് രണ്ടു രൂപയോളം വര്‍ധിപ്പിക്കാനും നാറ്റ്പാക് ശുപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ .
Click here to rate this news
Name
Email Address
Title
Type letter in this image
Comment
Rate this news
Most Recent Comment
No Comments to be shown!
Latest news
മുലായം സിങ് വിമാനപകത്തില് നിന്നും രക്ഷപെട്ടു
ശബരിമല അയ്യപ്പക്ഷേത്രനട ഇന്ന് തുറക്കും
ലോകകപ്പ് ഹോക്കി കിരീടം ഓസ്ട്രേലിയക്ക്
രാജ്യസഭ: സീമയും ബാലഗോപാലും സ്ഥാനാര്‍ഥികള്‍
സോണിയയും സെല്‍വരാഘവനും വേര്‍പിരിഞ്ഞു
സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് യോഗം 29ന്
കൊച്ചിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സൂര്യാഘാതം :റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറുന്നു
മോഡിക്ക് എസ്ഐടിയുടെ സമന്‍സ്
Our-Kerala Special
Search
Videos
Idea star singer videos
Malayalam MP3
Malayalam videos
Our-Kerala Blogs
Popular Malayalam Blogs
Actress photo gallery
Malayalam cinema preview
Cooking recipes
ISS 2008 videos
To get the oil price, please enable Javascript.
Movie Reviews
വലിയങ്ങാടി
Directed by
:
Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
Related news
വയനാട്ടില്‍ ഹര്‍ത്താല്‍ തുടങ്ങി
സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്
അമിതാബ് കേരളത്തിന്റെ ടൂറിസം അംബാസിഡറാകും
വ്ലാഡിമര്‍ പുടിന് ഇന്ത്യയിലേക്ക്
ലോക കോടിപതി പട്ടികയില്‍ മുകേഷും മിത്തലും
രാത്രിയാത്രാ നിരോധനം: കേരളം സുപ്രീം കോടതിയിലേക്ക്
സൂഫിയയുടെ ജാമ്യവ്യവസ്ഥ ഇളവുചെയ്യരുത്: എന്‍.ഐ.എ.
ടീകോമിന് കേരള സര്‍ക്കാരിന്റെ കത്ത്
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
വനിതാ സംവരണ ബില്‍ രാജ്യസഭ പാസ്സാക്കി
വനിതാ ബില്‍ :7 എം.പിമാരെ സസ്പെന്‍ഡ് ചെയ്തു
രാത്രിയാത്രാ നിരോധനം തുടരാം: ഹൈക്കോടതി
കൂടുതല്‍ ശബരി സ്റ്റോറുകള്‍ തുടങ്ങും : മന്ത്രി
വനിതാ ബില്‍ പാസ്സാക്കാനായില്ല
വനിതാസംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക്
ഓസ്കാര്‍ :ദ ഹര്‍ട്ട് ലോക്കര്‍ മികച്ച ചിത്രം
ഐ.പി.എല്‍ ലേലം മാറ്റി വെച്ചു
സയീദിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടില്ല :പാകിസ്ഥാന്
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക്
ലോകകപ്പ് ഹോക്കി:ഇന്ത്യ പുറത്തേക്ക്
കോഴിക്കോട് സ്ഫോടനം: നസീര്‍ കുറ്റം സമ്മതിച്ചു
രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മാത്രം മതി:എ.കെ. ആന്റണി
ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് അവസാനിപ്പിക്കണം :അരുന്ധതി റോയ്
ഐ.പി.എല്‍ : പ്രിയന് ലാല്‍ ടീം ലേലത്തില്‍ നിന്ന് പിന്മാറി
വിദേശ മദ്യത്തിന് വില കൂടും
സംസ്ഥാന ബജറ്റ്:ഹരിത പദ്ധതിക്ക് 1000 കോടി
യുപി ക്ഷേത്രം : മരിച്ചവരുടെ എണ്ണം 65 ആയി
സ്വകാര്യ ബസ്സുകള്‍ അനശ്ചിതകാല സമരത്തിലേക്ക്
കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 6.98 ശതമാനം
വിമാനാപകടം: അന്വേഷണം തുടങ്ങി
സ്വാമി നിത്യാനന്ദ ഒളിവില്‍
യു.ഡി.എഫ് സംഘം മൂന്നാറില്‍
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി
പ്രവീണ്‍ മഹാജന് അന്തരിച്ചു
ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 100 പേര് മരിച്ചു
പാലക്കാട് വാഹനാപകത്തില്‍ 7 പേര് മരിച്ചു
വാഹനപണിമുടക്ക് ആരംഭിച്ചു
ഇന്ധന വില വര്‍ധന പിന്‍വലിക്കില്ല :പ്രധാനമന്ത്രി
All Right reserved. Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.
Resources
-
Advertise with us