Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  ഇടതുമുന്നണി യോഗം മാറ്റിവെച്ചു  
 


വെള്ളിയാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത്‌ നടത്താന്‍ നിശ്ചയിച്ച ഇടതുമുന്നണി യോഗം മാറ്റിവെച്ചു.എല്‍ ഡി എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതാണീക്കാര്യം.സി പി ഐ നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിവെച്ചതെന്ന്‌ എല്‍ ഡി എഫ്‌ കണ്‍വീനര്‍ പറഞ്ഞു.അതെ സമയം ജനതാദളിലെ വിമതവിഭാഗത്തെ മറ്റു കക്ഷികളോട് ആലോചിക്കാതെ യോഗത്തിലേക്ക്‌ ക്ഷണിച്ചതിലുള്ള സി പി ഐ നേതാക്കളുടെ എതിര്‍പ്പാണ് യോഗം മാറ്റിവെക്കാന്‍ കാരണമായി പറയപ്പെടുന്നത് .സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ നിരക്ക്‌, വിഴിഞ്ഞം-സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതികള്‍ സംബന്ധിച്ച അനിശ്ചിതത്വം എന്നിവയെ ക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം ചേരാനിരുന്നത് .മാറ്റി വെച്ച യോഗം എന്ന് നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ഫിഡില്‍
Directed by: Prabhakaran Muthana
Staring : Varun J.Thilak,Jagathy Sreekumar, Salim Kumar, Jagadeesh, , Lakshmi Priya, Ananya
   
         
    Related news