കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ള
പ്രശസ്ത നടന്‍ കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതെ സമയം കൊച്ചിന്‍ ഹനീഫ മരിച്ചതായുള്ള വ്യാജ വാര്‍ത്ത പരന്നത് പൊതുവില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us