Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനാകുന്നു  
 



ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമായ ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനാകുന്നു.ശിവാങ്കി ദേവാണ്‌ വധു.ആറു വര്‍ഷത്തെ പ്രണയ ത്തിനൊടുവില്‍ ആണ് ഇവര്‍ വിവാഹിതരാവുന്നത് .ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകളാണ് ശിവാങ്കി ദേവ് .
കാന്‍ബറയില്‍ വെച്ച്‌ 2003ലാണ്‌ ഇര്‍ഫാന്‍ ശിവാങ്കിയെ ആദ്യം കണ്ടുമുട്ടിയത്‌. വിവാഹതീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇര്‍ഫാന്‍റെ ജന്മ നാടായ വഡോദരയില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന്‌ ഇര്‍ഫാന്‍ അറിയിച്ചു.ഓസ്‌ട്രേലിയയില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശിവാങ്കി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news