Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  വിപണി നഷ്ടത്തില്‍  
 
തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ തിരിച്ചടി വൈകുന്നേരം വരെ തുടര്‍ന്നതിനുശേഷം ക്ലോസിംഗ് സമയത്ത് സൂചികകള്‍ ഒരളവ് വരെ തിരിച്ച് വരവ് നടത്തി.വ്യാപാരം ആരംഭിച്ച സമയത്ത് നേരിയ മുന്നേറ്റം പ്രകടമാക്കിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തിയ വിപണി1.01 ശതമാനം നഷ്ടത്തില്‍ 9,291.01 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതെ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 0.38 ശതമാനം തിരിച്ചടിയോടെ 2799.55 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.ജപ്പാന്‍ ഓഹരി വിപണിയിലുണ്ടായ തിരിച്ചടിയും വില്‍പ്പന സമ്മര്‍ദ്ദവും ആണ് ഓഹരി വിപണിയില്‍ തിരിച്ചടി ആയതെന്ന്‌ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
യുഗപുരുഷന്‍
Directed by: R.Sukumaran
Staring : Thalaivasal Vijay, Mammooty, Navya Nair, Jagathy, Kalabhavan Mani, Saikumar, Jagdeesh, Devan, Salim Kumar, Manian Pillai Raju, Saiju Kurup, KPAC Lalitha
   
         
    Related news