Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  ഏകദിനം :ഇന്ത്യക്ക് വിജയം  
 


വെള്ളിയാഴ്ച്ച കിങ്‌സ്‌റ്റണില്‍ നടന്ന വെസ്‌റ്റിന്‍ഡീസ്‌- ഇന്ത്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക്‌ 20 റണ്‍സിന്റെ വിജയം .
ടോസ്‌ നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 339 റണ്‍സ്‌ എടുത്തു. മറുപടിയായി ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ് 319 റണ്‍സിന് എല്ലാവരും പുറത്തായി .

ഇന്ത്യക്ക് വേണ്ടി ദിനേശ് കാര്‍ത്തിക്‌ (67),ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോനി (41), യൂസഫ്‌ പഠാന്‍ (40 നോട്ടൗട്ട്‌), ഹര്‍ഭജന്‍ സിങ്‌ (21 നോട്ടൗട്ട്)യുവരാജ്‌ സിങ്‌(131), ഗംഭീര്‍ (13), രോഹിത്‌ ശര്‍മ(4) , റണ്‍സും രവീന്ദ്ര ജഡേജ റണ്‍സ് ഒന്നും എടുക്കാതെയും പുറത്തായി.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news