| |
ഇന്‍ഡോര്‍ ഏകദിനം : ഇന്ത്യക്ക് മോശം തുടക്കം |
|
| |
|
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം .ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തിട്ടുണ്ട് .നേരെത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു .
വീരേന്ദര്‍ സേവാഗ(1), സുരേഷ് റെയ്‌ന(4), രോഹിത് ശര്‍മ(3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്‌മാന്‍മാര്‍ . യുവരാജ് (45),ഗൗതം ഗഭീര്‍(47) എന്നിവരാണ് ക്രീസില്‍ ഉള്ളത്
|
|
| |
 |  |  |  |  |
|
|
| |
|
|
|
|