സംസ്ഥാനത്ത് കാലവര്‍ഷം സജീവമായതായി റിപ്പോര്‍ട്ടുകള്‍.കേരത്തിലെ എല്ലാ ജില്ലകളിലും ഞായറാഴ്ച മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട് .വരുന്ന രണ്ടു ദിവസം കൂടി കേരളത്തില്‍ വ്യപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തീരപ്രദേശങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം.കൊച്ചി , പിറവം, പുനലൂര്‍, ആര്യങ്കാവ്, കോന്നി, നെടുമങ്ങാട് എന്നിവിടങ്ങളില്‍ 6 സെന്റീ മീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്.
കേരളത്തോടൊപ്പം ലക്ഷദ്വീപിലും കനത്ത മഴ ലഭിക്കുന്നുന്നുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us