തലശ്ശേരി : സി.പി.എം പ്രവര്‍ത്തകനായ യു.കെ.സലിമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും മാഹിയിലും ഇന്നു ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെയും ആവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.
ബുധനാഴ്‌ച രാത്രി ഒമ്പതേകാലോടെയാണ് ഹുസ്സന്‍മെട്ട മദ്രസ പരിസരത്ത് വെച്ച് ന്യൂമാഹി കീടാരംകുന്ന് സാബിറാ മന്‍സിലില്‍ യു.കെ.സലീം കുത്തേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നഫ്നാസ് വെട്ടേറ്റതിനെത്തുടര്‍ന്ന് ആസ്‌പത്രിയില്‍ ചികല്‍സയിലാണ്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.