Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഗവര്‍ണര്‍ക്കെതിരെ ഡി വൈ എഫ്‌ ഐ  
 


ലാവലിന്‍ കേസില്‍ പിണറായി വിജയന്‌ എതിരായി തീരുമാനമെടുത്ത കേരള ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഡി വൈ എഫ്‌ ഐ രംഗത്ത്‌ .ഗവര്‍ണര്‍ സ്ഥാനം സ്വയം ഗവായി ഒഴിഞ്ഞു പോയില്ലെങ്കില്‍ രാജ്‌ഭവനുള്ളില്‍ തന്നെ ഇരിക്കേണ്ടിവരുമെന്ന് ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ പറഞ്ഞു.ഇത് കൂടാതെ ഗവായിയെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഡി വൈ എഫ്‌ ഐ പറയുന്നു.പിണറായി വിജയന്‌ എതിരായ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോഴിക്കോട്‌ നടന്ന ഡി വൈ എഫ്‌ ഐ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് രാജേഷ്‌ ഡി വൈ എഫ്‌ ഐയുടെ നിലപാട് വ്യക്തമാക്കിയത്‌ .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news