Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും  
 
കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും  - catholic institutions closed on friday ഒറീസയില്‍ ക്രിസ്‌ത്യന്‍ സ്ഥാപനങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച അടച്ചിട്ട്‌ പ്രതിഷേധിക്കാന്‍ സിബിസിഐ ആഹ്വാനം ചെയ്‌തു.
ഒറീസയില്‍ വി എച് പി ബന്ദിനിടെ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു നേരെയും, കന്യാസ്ത്രീകള്‍ക്ക് നേരെയും വ്യപകമായ അകമ്രണം നടന്നിരുന്നു.കുഷ്‌ഠരോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിലെ ഒറീസ സ്വദേശിയായ ജോലിക്കാരിയെ അക്രമികള്‍ തീ വെച്ചു കൊന്നിരിന്നു .രണ്ടു വൈദികര്‍ക്കും കന്യാസ്‌ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ടായിരുന്നു .

പ്രതിഷേധത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 7ന്‌ നിരാഹാര സമരവും, പ്രാര്‍ത്ഥനയും നടത്തും.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news