Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഓട്ടോ-ടാക്‌സി ശനിയാഴ്ച്ച പണിമുടക്കും  
 


പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്‌ച സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കും . രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക് . വ്യഴാഴ്ച കോഴിക്കോട്ട്‌ ചേര്‍ന്ന തൊഴിലാളി സംഘടനാ യൂണിയനുകളാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്‌.വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news