Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  ആന്ധ്രപ്രദേശ്:ടി.ആര്‍.എസ്സിന് മുന്നേറ്റം  
 
ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് നടന്ന നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ടി.ആര്‍.എസ്സിന് വന്‍ മുന്നേറ്റം.
പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് 12 എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ തെലുങ്കാന മേഖലയില്‍പ്പെട്ട ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്നത്.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഫലമറിഞ്ഞ രണ്ടു സീറ്റില്‍ ടി.ആര്‍.എസ്. (തെലുങ്കാന രാഷ്ട്ര സമിതി )വിജയിച്ചു.ബാക്കിയുള്ള 10 സീറ്റുകളില്‍ ഒന്‍പത് സീറ്റിലും ടി.ആര്‍.എസ്സും ഒരു സീറ്റില്‍ ബി.ജെ.പിയും ലീഡ് ചെയ്യുകയാണ് .
പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് 10 ടി.ആര്‍.എസ്. അംഗങ്ങളും തെലുങ്കുദേശത്തിലെയും ബി.ജെ.പി.യിലെയും ഓരോ അംഗങ്ങളും ആണ് രാജിവെച്ചത്.


30/07/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news