Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  സുഡാനില്‍ ബന്ദിയാക്കിയ അഭിലാഷ്‌ മോചിതനായി  
 
ന്യൂഡല്‍ഹി: സുഡാനില്‍ ഗോത്രവര്‍ഗ തീവ്രവാദികള്‍ ബന്ദിയാക്കിയ അഭിലാഷിനെ മോചിപ്പിച്ചു . കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌ അറിയിച്ചതാണിത്.

മുംബൈയിലെ പെട്രോ എനര്‍ജി കോണ്‍ട്രാക്ടിങ്‌ സര്‍വീസസ്‌ കമ്പനിയുടെ ജീവനക്കാരനായി സുഡാനിലെ എണ്ണപ്പാടത്ത്‌ ജോലിക്കെത്തിയതായിരുന്നു അഭിലാഷ്‌.

സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ അഭിലാഷ്‌ എത്തിയാതായി ഇന്ത്യന്‍ അംബാസിഡര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു . നാളെ ഉച്ചയോടെ അഭിലാഷ്‌ നാട്ടിലെത്തും എന്ന് കരുതുന്നു.പറവൂര്‍ ഗോതുരുത്ത് സ്വദേശിയാണ് അഭിലാഷ് .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
കുചേലന്‍
Directed by: P.Vasu
Staring : Rajinikanth, Pasupathy, Nayantara, Meena, Vadivelu, Viyayakumar
   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - mainnews