സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പാര്ട്ടിയില്‍ നിന്നു പുറത്താക്കുക അല്ലാതെ വേറെ വഴികള്‍ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഹൈദ്രബാദില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കാരാട്ട് .സോമനാഥ് ചാറ്റര്‍ജി യെ പുറത്താക്കിയ സംഭവം നിര്‍ഭാഗ്യകരവും ദു:ഖകരവുമായ ഒരു കാര്യമായിരുന്നു .സി പി എം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.