പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു
മലയാളത്തിൻറെ പ്രിയ കവിയും, ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു.വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഈ ലോകത്തോട് വിടവാങ്ങിയത്.1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആന്റ് സയൻസ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ.വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി പ്രവർത്തിച്ചിട്ടുണ്ട്.1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. ഒ.എൻ.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.എഴുത്തച്ഛൻ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്‌കാരം, വയലാർ പുരസ്‌കാരം, മഹാകവി ഉള്ളൂർ പുരസ്‌കാരം,ആശാൻ പുരസ്‌കാരം, ഓടക്കുഴൽ തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് പത്മശ്രീ (1998), പത്മവിഭൂഷൺ (2011) തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

13/02/2015
What Do You Think About This News?[+]
Related News:
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 96.59 ശതമാനം വിജയം
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 96.59 ശതമാനം വിജയം  - Malayalam news
2016 മാർച്ച് മാസം നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.96.59 ശതമാനം പേരാണ് ഈ വർഷം വിജയം നേടിയത്.കഴിഞ്ഞ തവണത്തെ 98.57 ശതമാനം പേരാണ് വിജയിച്ചിരുന്നത്.ഈ പ്രാവശ്യം 4,83,803 പേര്‍ പരീക്ഷയെഴുതി.ഇതില്‍ 4,57, 654 പേര്‍ ... കൂടുതല്‍ വായിക്കൂ
എല്‍.ഡി.എഫ്‌ നയം മദ്യ വര്‍ജനം: മദ്യ നിരോധനം പ്രായോഗിക...
എല്‍.ഡി.എഫ്‌ നയം മദ്യ വര്‍ജനം: മദ്യ നിരോധനം പ്രായോഗികമല്ല: പിണറായി  - Malayalam news
മദ്യ നിരോധനമല്ല, മദ്യ വർജ്ജനമാണ് എൽ ഡി എഫിന്റെ നയമെന്ന് സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍.സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമല്ലെന്ന്‌ പറഞ്ഞ അദ്ദേഹം മദ്യ വര്‍ജനത്തിലൂടെ മദ്യത്തിന്റെ ഉപ... കൂടുതല്‍ വായിക്കൂ
ദേശീയ ചലച്ചിത്ര അവാർഡ്:ബാഹുബലി മികച്ച ചിത്രം
ദേശീയ ചലച്ചിത്ര അവാർഡ്:ബാഹുബലി മികച്ച ചിത്രം  - Malayalam news
അറുപത്തി മൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.എസ്‌എസ്‌ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം ബാഹുബലിയാണ്‌ മികച്ച ചിത്രം.പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും ?... കൂടുതല്‍ വായിക്കൂ
ചലച്ചിത്ര നടൻ ജിഷ്ണു അന്തരിച്ചു
ചലച്ചിത്ര നടൻ ജിഷ്ണു അന്തരിച്ചു  - Malayalam news
മലയാളത്തിലെ പ്രശസ്ത യുവനടൻ ജിഷ്‌ണു(35)അന്തരിച്ചു. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ജിഷ്ണു വെള്ളിയാഴ്ച രാവിലെ 8.25 ഓടെ കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.മലയാള സിനിമയിലെ പ്ര?... കൂടുതല്‍ വായിക്കൂ
വി.ഡി രാജപ്പന്‍ അന്തരിച്ചു
 വി.ഡി രാജപ്പന്‍ അന്തരിച്ചു - Malayalam news
പ്രശസ്ത ചലച്ചിത്ര നടനും, ഹാസ്യ കഥാപ്രാസംഗികനുമായ വി.ഡി രാജപ്പന്‍ (70) അന്തരിച്ചു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറെ നാളുക?... കൂടുതല്‍ വായിക്കൂ
റഷ്യയിൽ യാത്രാവിമാനം തകർന്ന് വീണ് 61 പേർ മരിച്ചു
റഷ്യയിൽ യാത്രാവിമാനം തകർന്ന് വീണ് 61 പേർ മരിച്ചു - Malayalam news
ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ്‌ യാത്രാവിമാനം തകർന്ന് വീണ് 61 പേർ മരിച്ചു.തെക്കൻ റഷ്യയിലെ റസ്റ്റേവ് ഒാൺ ഡോണിൽ ലാൻഡിങ്ങിനിടെ റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം.മോശം കാലാവസ്ഥയെ തുട?... കൂടുതല്‍ വായിക്കൂ
മണിക്ക്‌ ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു:പോസ്‌റ?...
മണിക്ക്‌ ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു:പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് - Malayalam news
കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടൻ കലാഭവന്‍ മണിക്ക്‌ ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.മണിയുടെ കരള്‍ തീര്‍ത്തും തകരാറിലായിരുന്നെന്നും, ശരീരത്തില്‍ ... കൂടുതല്‍ വായിക്കൂ
ട്വന്റി 20 ഏഷ്യാ കപ്പ്‌ ഇന്ത്യക്ക്
ട്വന്റി 20 ഏഷ്യാ കപ്പ്‌  ഇന്ത്യക്ക്  - Malayalam news
മിര്‍പ്പൂരിലെ ഷേരബംഗ്ലാ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനെ എട്ടു വിക്കന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി 20 ഏഷ്യാകപ്പ്‌ കിരീടം സ്വന്തമാക്കി.മഴയെത്തുടര്‍ന്ന്‌ 15 ഓവറാക്കി ച... കൂടുതല്‍ വായിക്കൂ
കൂടുതല്‍ വാര്‍ത്തകളിലേക്ക് >>
സ്വര്‍ണ വില Aug 24, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.