ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് കിരിത് പരീഖ് കമ്മിറ്റി
പാചകവാതകത്തിന് നൂറുരൂപയും പെട്രോളിനും ഡീസലിനും മൂന്നുരൂപയും മണ്ണെണ്ണയ്ക്ക് ആറ് രൂപയും വര്‍ധിപ്പിക്കണമെന്ന് കിരിത് പരീഖ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു . പെട്രോളിയം രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയാണ് കിരിത് പരീഖ് കമ്മിറ്റി. ശുപാര്‍ശ പഠിച്ച് ആവശ്യമായ നടപടി പത്തു ദിവസത്തിനകം സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു .ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പെട്രോളിയം മന്ത്രി ഈക്കാര്യങ്ങള്‍ പറഞ്ഞത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us