Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സ്വകാര്യ ബസ്സുകള്‍ 11 മുതല്‍ അനശ്ചിതകാല സമരത്തിലേക്ക്  
 
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ മാര്‍ച്ച്‌ 11 മുതല്‍ അനശ്ചിതകാല സമരത്തിലേക്ക് .
ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ബസ് ചാര്‍ജ് നിരക്കുകള്‍ സ്വീകാര്യമല്ലെന്നും അത്കൊണ്ട് മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യഴാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു . മിനിമം ചാര്‍ജ് 5 രൂപയാക്കുക, കിലോമീറ്ററിന് 60 പൈസ ആക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങളെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട് .

ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന രണ്ടുവര്‍ഷം മുമ്പ് അസോസിയേഷന്‍ മുന്നോട്ടുവെച്ച നിരക്കാണ്. ഇത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഇത്രയും കാലം കഴിഞ്ഞിട്ടും വര്‍ദ്ധിപ്പിക്കാത്ത നടപടി നീതികരിക്കാനാവില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news