Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  പണിമുടക്ക്‌ ദിനത്തില്‍ ഒരമ്മയുടെ തേങ്ങല്‍  
 
മകന്‍റെ മരണവാര്‍ത്ത അറിഞ്ഞു വീട്ടില്‍ എത്താന്‍ കഴിയാതെ അമ്മ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു പൊട്ടി കരഞ്ഞു . തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഈ കരളലിയിപ്പിക്കുന്ന രംഗം കാണാനിടയായത് .ഇളയ മകന്‍റെ മരണ വാര്‍ത്ത‍ അറിഞ്ഞു സ്വദേശമായ കോട്ടയത്ത്‌ പോകനോരുങ്ങിയതാണ് ഈ അമ്മ .പക്ഷെ മണിക്കുറോളം റെയില്‍വേ സ്റ്റേഷനില്‍ കാത്തി നില്കണ്ടാതായി വന്നു .ബ്യൂട്ടിഷ്യനായ റോഡിയാണ് ഹര്‍ത്താലിന്റെ ഈ കെടുതിക്ക് ഇരയായത് . ജോലി ആവിശ്യതിനായി തിരുവനന്തപുരതെതിയപ്പോഴാണ് റോഡി ഈ വാര്ത്ത അറിഞ്ഞത് .നാലു വയസുകാരനായ ഇളയമകന്‍ റൊണാലാണ് മരിച്ചത് രണ്ടര വയസ്സുമുതല്‍ തുടങ്ങിയ അസുഖം മൂര്ചിച്ചതാണ് മരണ കാരണം .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  Baby Mathew (Delhi)
  It is a very very sad and shameful incident occurred/happen by some anti- human elements and senseless peoples ,and their originations doing their activities in God's on land ) it is very bad thing for Humanity .  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news