Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കുന്നു  
 
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ കെ.പി.സി.സി, ഡി.സി.സി തലങ്ങളിലുള്ള സംഘടനാ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാന്‍ ധാരണയായതായി കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അറിയിച്ചു.തിരുവനന്തപുരത്ത്‌ ഇന്ദിരാഭവനില്‍ ‌ വ്യഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത്‌ സംബന്ധിച്ച ധാരണയായത്‌.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഇനി നടത്താനുള്ളവ നീട്ടി വയ്‌ക്കാന്‍ ഹൈക്കമാന്റിനോട്‌ ആവശ്യപ്പെടും.ഇതിന് വേണ്ടി കെ.പി.സി.സി നേതൃത്വം വ്യഴാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്.


22/07/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ആത്മകഥ
Directed by: Santhosh Pavithram , Shafeer Sait
Staring : Sreenivasan, Sharbani Mukherjee, Jagathy, Shafna
   
         
    Related news