Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഇടുക്കിയില്‍ 3 താലൂക്കുകളില്‍ ഹര്‍ത്താല്‍ തുടങ്ങി  
 
പീരുമേട്‌,ഉടുമ്പന്‍ചോല,ദേവികുളം താലൂക്കുകളെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ താലൂക്ക് പ്രദേശങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഈ ഹര്‍ത്താലിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ സി.പി.എം ഇവിടങ്ങളില്‍ കരിദിനവും ആചരിക്കുന്നുണ്ട് .ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞികിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തുന്നില്ല. അതെ സമയം ഈ മൂന്നു താലൂക്കുകളെയും ഇ.എഫ്.എല്‍ പരിധിയിലാക്കുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ.പി രാജേന്ദ്രനും വനം മന്ത്രിയുംപ്രഖ്യാപിച്ചിട്ടുണ്ട്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news