Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സ്വര്‍ണ വിലയില്‍ ഇടിവ്  
 
ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിപണികളില്‍ സ്വര്‍ണ വില ഇടിയുന്നു. .വെള്ളിയാഴ്ച സ്വര്‍ണ്ണത്തിന്റെ വില പവന് 12,120 രൂപയാണ് .ഒറ്റ ദിവസം പവന് 280 രൂപയുടെ കുറവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരിക്കുന്നത് .ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1515 രൂപയാണ് .ഒരു ഒരു ഗ്രാമിന് വെള്ളിയാഴ്ച കുറഞ്ഞത് 35 രൂപയാണ്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news