Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കണം :മന്‍മോഹന്‍സിങ്  
 
രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന വിലയക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിവെ ആണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത് .കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു . അതെ സമയം കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി .ഇതിന്റെ ഭാഗമായി പൊതുവിതരണ ശൃംഖലയിലൂടെ 25 ലക്ഷം ഗോതമ്പ് കൂടി എത്തിക്കുമെനും അദ്ദേഹം പറഞ്ഞു . ഇത് കൂടാതെ പഞ്ചസാര ഇറക്കുമതി ചെയ്യുമെന്നും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചിട്ടുണ്ട് . വിലവര്‍ധനവിന്റെ രൂക്ഷത കഴിഞ്ഞു എന്നും ആഗോളപ്രതിഭാസത്തിന്റെ ഭാഗമായാണ് ഇവിടെയും വില കൂടിയതെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news