Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ബിഗ് ബി കേരളത്തിന്‍റെ ടൂറിസം അംബാസിഡറാകും  
 
ബിഗ് ബി കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകും.കേരള ടൂറിസത്തിന്‍ത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറാണെന്ന് സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടി കത്ത്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ ലഭിച്ചതോടെയാണ് ഈക്കാര്യം ഉറപ്പായത്. കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ അതീവ സന്തോഷമാണെന്ന് ബച്ചന്‍ കത്തില്‍ പറയുന്നുണ്ട് .കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിനോദ സഞ്ചാരമേഖലയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ക്ഷണിച്ച് കൊണ്ട് ബിഗ്‌ ബിക്ക് കത്തയച്ചത് .ഇതിനുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത് .നിലവില്‍ ഗുജറാത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് ബിഗ്‌ ബി ‍.
കേരളത്തിലെ ടൂറിസം മേഖലയോടും തനിക്ക് താല്‍‌പര്യമുണ്ടെന്നും കേരളത്തിന് വേണ്ടി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഈയിടെ ഒരു മാധ്യമത്തില്‍ ബച്ചന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ബച്ചന് കത്തയച്ചത്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news