പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

എല്‍ഡിഎഫ് അധികാരത്തിലേക്ക്.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറന്നു.ഒ.രാജഗോപാലിലൂടെ നേമത്താണ് ബിജെപി പ്രതീക്ഷിച്ചിരുന്ന താമര വിരിഞ്ഞത്.പുഞ്ഞാറില്‍ ഒരു മുന്നണിയുടെയും സഹായമില്ലാതെ മത്സരിച്ച പിസി ജോര്‍ജ് നേടിയ വിജയമാണ് ഈ തിരെഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത.ഷിബു ബേബി ജോണ്‍, കെ ബാബു, പികെ ജയലക്ഷമി, കെപി മോഹനന്‍ തുടങ്ങിയ നാല് മന്ത്രിമാരും തോറ്റവരിൽ ഉൾപ്പെടുന്നു.ഇവരെ കൂടാതെ സ്പീക്കര്‍ എന്‍. ശക്തനും ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും ചീഫ് വിപ്പ് തോമസ് ഉണ്യാടനും പരാജയപ്പെട്ടു.

19/05/2016

What Do You Think About This News?[+]
ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു
ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു
മലയാളത്തിൻറെ പ്രിയ കവിയും, ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു.വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഈ ലോകത്തോട് വിടവാങ്ങിയത്.1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആന്റ് ?...
കൂടുതല്‍ വായിക്കൂ
മനോജ്‌ വധക്കേസ് :ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മനോജ്‌ വധക്കേസ് :ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സി.ബി.ഐയുടെ വാദങ്ങൾ ഏതാണ്ട് പൂ‌ർണമായും കോടതി അംഗീകരിച്ച കോടതി കേസിൽ ജയരാജനെതിരായ യു.എ.പി.എ നിലനിൽക്കുമെന്നും വ്യക്തമാക്കി.നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവി പ്രശ്‌നമല്ലെന്നും കോടതി വ്യക്‌തമാക്കി.ജയരാജന്‍ ഒഴികെ മറ്റാര്‍ക്കും കൊല്ലപ്...
കൂടുതല്‍ വായിക്കൂ
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ചു
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ചു
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കും.ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌.മിനിമം ചാർജ് ഇതോടെ ഏഴ് രൂപയിൽ നിന്ന് ആറ് രൂപയാവും.തുടർന്നുള്ള ഓരോ സ്റ്റേജ് നിരക്കിലും ഒരു രൂപയുടെ ആനുപാതിക കുറവ് വരും.ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരും.കെ.എസ്.ആർ.ടി.സിക്ക് ഈ തീരുമാനത്ത?...
കൂടുതല്‍ വായിക്കൂ
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ശശി തരൂർ
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ശശി തരൂർ
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂർ.കെ.പി.സി.സി വിശാല എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ്‌ തരൂര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ തരൂ‌ർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ജാതി, ലിംഗ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.ശബരി...
കൂടുതല്‍ വായിക്കൂ
എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു
എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു
ബാർ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂർ വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു.ശനിയാഴ്ച ഉച്ചയോടെ എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.കോടതി വിധി വന്ന ഉടൻ തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്?...
കൂടുതല്‍ വായിക്കൂ
ചന്ദ്രബോസ് വധം: നിഷാമിന് ജീവപര്യന്ത്യം തടവ്
ചന്ദ്രബോസ് വധം: നിഷാമിന് ജീവപര്യന്ത്യം തടവ്
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിസാമിന് തൃശൂർ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 80,30,000 രൂപ പിഴയും വിധിച്ചു.ഇതു കൂടാതെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും കോടതി വിധിച്ചു.പിഴ തുകയിൽ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിൻറെ ഭാര്യക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.വ്യഴാഴ്ച ഉച്ചയ്ക്ക് 12.30 ഓട...
കൂടുതല്‍ വായിക്കൂ
കൂടുതല്‍ കേരള വാര്‍ത്തകള്‍ >>
സ്വര്‍ണ വില Oct 17, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.