ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരി രാജിവെച്ചു. ചൊവ്വാഴ്ച്ച നടന്ന ബി.ജെ.പി ഉന്നതാധികാരസമിതിയോഗത്തില്‍ വെച്ച് പാര്‍ട്ടി ബി.സി. ഖണ്ഡൂരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.ഇതിനെ തുടര്‍ന്ന് ഖണ്ഡൂരി രാജിക്കത്ത് ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങിന് നല്‍കിയിട്ടുണ്ട് . കഴിഞ്ഞ ലോകസഭ തിരെഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ അഞ്ചുമണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനെ തുടര്‍ന്ന് ബി.സി. ഖണ്ഡൂരി രാജി വെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിരുന്നു.പുതിയ മുഖ്യമന്ത്രിയെ തിരെഞെടുക്കാന്‍ വേണ്ടി ബുധാനാഴ്ച്ച ബി ജ പി എംഎല്ലെമാരോട് ഡല്‍ഹിയില്‍ എത്താന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us