Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു :ഗതാഗതം തടസ്സപ്പെട്ടു  
 
മംഗലാപുരത്തിനടുത്ത് കുലശേഖരയ്ക്കും പഡീലിനും ഇടയില്‍ റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കൊങ്കണ്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച പുലര്‍ച്ചെ 3.30ന് നിസ്സാമുദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മംഗള എക്‌സ്​പ്രസ് കടന്നുപോയ ശേഷമാണ് മണ്ണിടിഞ്ഞത്.പാതയില്‍ വീണുകിടക്കുന്ന മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ് .

ഇതിനെ തുടര്‍ന്ന് തിരുവനന്തപുരംന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ വൈകും.


26/05/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest National news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news